തമിഴ്‌നാട്-കേരള അതിര്‍ത്തിയില്‍ കടുത്ത നിയന്ത്രണം, ലോക്ഡൗണ്‍ | Oneindia Malayalam
2022-01-09 895
Weekend curfew in Tamilnadu, strict restrictions in Kerala border അടിയന്തര ആവശ്യങ്ങള്‍ക്ക് പോകുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തി വിടുക. പാലക്കാട് നിന്നും തമിഴ്‌നാട്ടിലേക്ക് ബസുകളും സര്‍വ്വീസ് ഉണ്ടായിരിക്കില്ല